
LDF ഭരണത്തിൽ PSC അംഗങ്ങൾ 16.. UDF വന്നതോടെ 21.. പുതുതായി വന്ന 5 പേരും പക്ക രാഷ്ട്രീയ നേതാക്കൾ.. രാഷ്ട്രീയ നിയമനം ഒഴിവാക്കും, psc ധൂർത്ത് കുറക്കും എന്നാണ് UDF പറഞ്ഞിരുന്നത്.. എന്നിട്ട് സംഭവിച്ചത് ഇതും.. #fact #udf #psc
#factcheck PSC യില് രാഷ്ട്രീയ നിയമനം ഒഴിവാക്കും എന്ന് പ്രസംഗിച് നടന്ന ആളാണ് സതീശൻ.. അയാള് വന്ന ശേഷം നടത്തിയ നിയമനം നോക്കാം.. 1. G ഗോപകുമാർ - ഡിസിസി വൈസ് പ്രസിഡൻ്റ് 2. റോസമ്മ ഫിലിപ്പ് - കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭാര്യ 3. ഷാഫി ചാലിയം - ലീഗ് സംസ്ഥാന സെക്രട്ടറി /1













